Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rohini Appeared

Kannur

രോ​ഹി​ണി ആ​രാ​ധ​ന​യ്ക്കു​ള്ള പൂ​ജാ​ദ്ര​വ്യ​ങ്ങ​ളു​മാ​യി പു​റ​പ്പെ​ട്ടു

മ​ട്ട​ന്നൂ​ർ: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ലെ പ്ര​ധാ​ന ആ​രാ​ധ​ന​യാ​യ രോ​ഹി​ണി ആ​രാ​ധ​ന​യ്ക്കു​ള്ള പൂ​ജാ​ദ്ര​വ്യ​ങ്ങ​ളു​മാ​യി പ​ഴ​ശി കോ​വി​ല​ക​ത്ത് നി​ന്നു സം​ഘം കൊ​ട്ടി​യൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

പ​ഴ​ശി കോ​വി​ല​ക​ത്തെ ശൈ​ല​ജ ത​മ്പു​രാ​നി​ൽ നി​ന്ന് പൂ​ജാ​ദ്ര​വ്യ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യാ​ണ് പ​ഴ​ശി​രാ​ജ അ​നു​സ്മ​ര​ണ​വേ​ദി പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ഫ. കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​കു​മാ​ർ ക​ണ്ണോ​ത്ത്, സി​നി​രാം​ദാ​സ് എ​ന്നി​വ​ർ കൊ​ട്ടി​യൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

Latest News

Corehub Up